ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവാഹകനായി ജീവിതമര്‍പ്പിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നമ്മോട് വിടപറഞ്ഞിട്ട് ആറ് വര്‍ഷം !

11796268_1451260271850521_971874346674819973_n

മുസ്‌ലിം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുക എന്ന ശ്രമകരമായ യജ്ഞമാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ നടത്തുന്നത്. ഈ ന്യൂനപക്ഷസംഘടനയെ ഇരുകൈയുമായി സ്വീകരിക്കാന്‍ മുന്നോട്ടുവന്ന കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ശക്തരാവുകയും സുരക്ഷിതരാവുകയും ചെയ്തപ്പോള്‍ അവ (വര്‍ഗീയത) വിതയ്ക്കാനുള്ള ശ്രമങ്ങളും ഇവിടെ വിഫലമായി. മതന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നത് കൊണ്ട് വര്‍ഗീയത വളരില്ല എന്നതിനുദാഹരണവുമാണ് കേരളം

– പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍

Advertisements